2009, ഓഗ 10

നമ്മള്‍ അറിയണം...

പ്രിയ ബൂലോകരേ,
അധികാര സ്ഥാപനങ്ങളിലെ ചുവപ്പുനാടകളില്‍ കുരുങ്ങുന്ന സാധു ജീവിതങ്ങള്‍ക്കു സഹായഹസ്ഥമാവാന്‍ ഒരു ചെറു ശ്രമം... വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് പ്രധാനമായും ഈ ബ്ലോഗ്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കമന്റുകളായി രേഖപ്പെടുത്താം. ബൂലോകരുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഈ സംരംഭത്തെ ബൂലോക സമക്ഷം സമര്‍പ്പിയ്ക്കുന്നു.

സ്നേഹപൂര്‍വ്വം,
ഒരു കൂട്ടം ചങ്ങാതിമാര്‍...

4 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

ഇതൊരു നല്ല സംരംഭം തന്നെ. എല്ലാവര്‍ക്കും ഉപകാരപ്രദമായ ലോകമായി ഇതു വളരട്ടെ...

ബ്ലോത്രം പറഞ്ഞു...

ബ്ലോത്രത്തിന്റെ എല്ലാവിധ ആശംസകളും..

ചാണക്യന്‍ പറഞ്ഞു...

സംരംഭത്തിന് ആശംസകള്‍....

Lathika subhash പറഞ്ഞു...

നല്ല കാര്യമാണ്. ആശംസകൾ.